ദീര്‍ഘദൂരം യാത്രകളില്‍ ഇരച്ചു പായാന്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 എബിഎസ്

രണ്ടു വീലുകളിലും ഡിസ്‌ക് ബ്രേക്ക് പിടിപ്പിച്ചിട്ടുള്ള ആദ്യ ബൈക്ക് എന്ന പ്രത്യേകത കൂടി ഉണ്ട് ക്ലാസിക് 350ക്ക്