യുഎസ്സിൽ നിന്നുള്ള യൂറോപ്യൻ കയറ്റുമതി അവസാനിപ്പിക്കാൻ ഹാർലി ഡേവിസൻ; വിമർശനവുമായി ട്രംപ്

നിലവിലെ നികുതി നിരക്ക് ഉപഭോക്താക്കളിൽ നിന്നും പിടിച്ചെടുക്കാൻ ശ്രമിച്ചാൽ വൻ തകർച്ചയെത്തന്നെ നേരിടേണ്ടി വരും ഹാർലിക്ക്.