എസ്9: സ്കോർപിയോയുടെ പുത്തൻ പതിപ്പുമായി മഹീന്ദ്ര രംഗത്ത്

ഏവരും കാത്തിരുന്ന അൾടൂരസ് ജി4 അവതരിപ്പിക്കാനിരിക്കെ എസ്‌യുവി പ്രേമികൾക്കായി മറ്റൊരു പതിപ്പ് മുന്നോട്ട് വച്ചിരിക്കുകയാണ് രാജ്യത്തെ മുൻനിര കാർ നിർമാതാക്കളായ മഹീന്ദ്ര. സ്‌കോർപിയോയുടെ ഒരു പുത്തൻപതിപ്പ് ആയിട്ടാണ് മഹീന്ദ്ര എസ്9 അവതരിപ്പിക്കുന്നത്. പതിന്നാല് ലക്ഷമാണ് ഇതിന്റെ എക്സ്‌ഷോറൂം വില. ആറ് ഇഞ്ചു വരുന്ന, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയോടു കൂടിയ ടച്ച് സ്ക്രീൻ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ജിപിഎസ് നാവിഗേഷൻ സംവിധാനം, വോയിസ് അസിസ്റ്റ്, പ്രൊജക്ടർ ഹെഡ് ലാമ്പുകൾ, സ്റ്റിയറിംഗ് മൗണ്ടഡ് വോളിയം കണ്ട്രോൾ, സൈഡ് ടേൺ ഇൻഡിക്കേറ്റർ ഉൾപ്പെടുത്തിയ … Continue reading എസ്9: സ്കോർപിയോയുടെ പുത്തൻ പതിപ്പുമായി മഹീന്ദ്ര രംഗത്ത്