സാമ്പിള്‍ ഊമ്പിയാലും ഇമ്മടെ പൂരം കലക്കി ട്ടാ… പൂരം കഴിഞ്ഞ് വൈകുന്നേരം ആല്‍ത്തറയില്‍ ഇരിക്കുമ്പോള്‍ അടുത്തിരുന്ന രണ്ടു തൃശൂര്‍ ഗഡികള്‍ പറഞ്ഞ വാക്കുകള്‍ . തൃശൂര്‍ സൌഹൃദത്തിന്റെ നഗരമാണ്, ഒറ്റയ്ക്ക് ക്യാമറയുമായി ചെന്ന എന്നെ, രണ്ടു നിമിഷത്തെ പരിചയം കൊണ്ട് മീഡിയയ്ക്ക് വേണ്ടി ഒരുക്കിയ സ്ഥലത്തേക്ക് കൈ പിടിച്ചു കയറ്റിയ സുഹൃത്ത് മുതല്‍ പൂരത്തിന്റെ ഓരോ സംഗതിയും അടുത്ത് നിന്ന് പറഞ്ഞു തന്ന അപരിചിതന്‍ വരെ.
This post was last modified on January 2, 2017 5:43 pm
Leave a Comment