പ്രളയം: മറയ്ക്കുന്നതും മറക്കുന്നതും
സ്വാമി സംവിദാനന്ദ് വികസനം എന്നത് സുന്ദര ചിത്രമാണ്. സുന്ദരത കൊണ്ട് വരാന്‍ പോകുന്ന പല ദുരന്ത ദൃശ്യങ്ങളെയും മറച്ച് വെയ്ക്കാം. പക്ഷേ ഒടുവില്‍ മലയെ മേഘം മറച്ചു വെച്ചാലും മറിച്ചിടുവാന്‍ സാധിക്കാത്ത പോലെ, ദുരന്തങ്ങളുടെ മലയെ സുന്ദരമായ മേഘം കൊണ്ട് മറയ്ക്കുന്ന രാഷ്ട്രീയക്കാരും കുത്തകമുതലാളിമാരും ചേര്‍ന്ന കൊള്ളക്കാരുടെ സംഘം പ്രകൃതിയെ കൊള്ളയടിച്ചു ജീവിക്കുമ്പോള്‍ എത്ര തകര്‍ത്തെരിഞ്ഞാലും യാഥാര്‍ത്ഥ്യത്തിന്റെ മരണമല തെളിഞ്ഞു വരും. ഉത്തരാഖണ്ഡില്‍ പ്രളയ ശേഷം എത്രയും പെട്ടെന്ന് ക്ഷേത്രവും മറ്റും തുറന്നു കൊടുക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ കാര്യങ്ങള്‍ … Continue reading പ്രളയം: മറയ്ക്കുന്നതും മറക്കുന്നതും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed