ബിഹാര്‍ തെരഞ്ഞെടുപ്പ്; പ്രമുഖരുടെ ട്വീറ്റുകള്‍

അഴിമുഖം പ്രതിനിധി

ഇന്ത്യ  മുഴുവന്‍ ഉറ്റുനോക്കിയ തെരഞ്ഞെടുപ്പില്‍ നിതീഷ്‌കുമാറിന്റെ ജെ.ഡി.യുവും ലാലുപ്രസാദ് യാദവിന്റെ ആര്‍.ജെ.ഡി.യും കോണ്‍ഗ്രസും ചേര്‍ന്ന മഹാസഖ്യം സകല കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് അധികാരത്തിലെത്തിയിരിക്കുകയാണ്. 243 അംഗ നിയമസഭയില്‍ 157 സീറ്റ് സ്വന്തമാക്കിയാണ് അവര്‍ അധികാരം പിടിച്ചെടുത്തത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേടിയ വിജയം നിയമസഭയിലും ആവര്‍ത്തിക്കാമെന്ന് കരുതിയിരുന്ന ബി.ജെ.പി.ക്ക് കിട്ടിയ വന്‍ തിരിച്ചടിയായിരുന്നു ഈ തെരഞ്ഞെടുപ്പ്. ബിഹാര്‍ തെരഞ്ഞെടുപ്പ് , പ്രമുഖരുടെ പ്രതികരണങ്ങളിലൂടെ

 

 

 

 

 

 

This post was last modified on December 27, 2016 3:23 pm

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment