ബിജെപിക്കാരനായ ഗോപാലകൃഷ്ണനും പന്തളം ‘കൊട്ടാര’ത്തിലെ ശശികുമാരനും തമ്മില്‍ എന്താണ് ബന്ധം

സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന ഒരു സംഘത്തെയാണ് ശശികുമാര വര്‍മ്മയും ഗോപാലകൃഷ്ണനും ചേര്‍ന്ന് രാജ്യദ്രോഹികളും നക്‌സലെറ്റുകളുമായി ചിത്രീകരിക്കുന്നത്