വില കുറഞ്ഞ വീട്ടുഫര്‍ണിച്ചറുകളുടെ ഈ കച്ചവടക്കാരന്‍ ബ്ലൂംബര്‍ഗ് കോടീശ്വര പട്ടികയില്‍ എട്ടാമനായിരുന്നു
പഴയ വോള്‍വോ കാര്‍ ഓടിച്ചു. വില കുറഞ്ഞ ഭക്ഷണം കഴിച്ചു. സാധനങ്ങള്‍ വിലപേശി വാങ്ങി. വീട് ലളിതമായിരിക്കണമെന്ന് നിര്‍ബന്ധം പിടിച്ചു; ഇകിയ എന്ന ആഗോള വ്യാപാരസാമ്രാജ്യം കെട്ടിപ്പൊക്കിയ ഇങ്ക്വാര്‍ കമ്പ്രാദിന്റെ കഥ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed