പരീക്ഷയില്‍ ഉത്തരമറിയാത്ത ചോദ്യങ്ങള്‍ക്ക് രസികന്‍ മറുപടികള്‍ എഴുതി വയ്ക്കുന്ന നിരവധി കുട്ടികളുണ്ട്. തെറ്റായ ഉത്തരങ്ങളില്‍ പോലും തങ്ങളുടെ കൗശലവും സാമര്‍ത്ഥ്യവും പ്രകടിപ്പിക്കുന്നവരുണ്ട്. സ്കൂളിനെ ഒരു വാക്കില്‍ വിവരിക്കൂ എന്ന് ചോദ്യം. ഹെല്‍ (നരകം) എന്ന് ഒരു രസികന്‍ ഉത്തരം. ഇത്തരത്തിലുള്ള 15 ഉത്തരങ്ങളാണ് ഇവിടെ പറയാനുള്ളത്. പരീക്ഷയില്‍ ജയിച്ചാലും തോറ്റാലും ജീവിതത്തില്‍ അവര്‍ വിജയിച്ചേക്കാം.
This post was last modified on March 1, 2017 3:14 pm
Leave a Comment