സന്തോഷ് പണ്ഡിറ്റ്-മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിംഗ് വീഡിയോ

വീഡിയോ ഇതുവരെ 8500-ഓളം പേര്‍ കണ്ടു കഴിഞ്ഞു

സന്തോഷ് പണ്ഡിറ്റ്-മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിംഗ് ദൃശ്യങ്ങള്‍ എന്ന പേരില്‍ സോഷ്യല്‍ മീഡിയ വീഡിയോ പ്രചരിക്കുന്നു. ഇന്നലെ യൂട്യൂബില്‍ എത്തിയ വീഡിയോ ഇതുവരെ 8500-ഓളം പേര്‍ കണ്ടു കഴിഞ്ഞു. വീഡിയോ കാണാം:

This post was last modified on April 23, 2017 10:38 am

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment