കൊക്കൈയിന്‍ കേസില്‍ അറസ്റ്റിലായ സിനിമാ നടന്‍ ഷൈന്‍ ടോം ചാക്കോയെ ചതിച്ചതാണെന്ന് പിതാവ് ചാക്കോ. സഹസംവിധായിക ബ്ലസ്സിയാണ് ഷൈനിനെ ചതിച്ചത്. അവര്‍ വിളിച്ചുവരുത്തിയതനുസരിച്ചാണ് ഷൈന്‍ ഫ്‌ളാറ്റില്‍ എത്തിയത്. നിഷാമുമായി ഷൈനിനു യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ജനുവരി 31 നാണ് മയക്കുമരുന്നുമായി കൊച്ചി കടവന്ത്ര ഫ്‌ലാറ്റില്‍ നിന്ന് ഷൈന്‍ ടോം ചാക്കോയും ഒരു അസിസ്റ്റന്റ് ഡയറക്ടറും, മൂന്ന് മോഡലുകളും കൊക്കെയ്‌നുമായി അറസ്റ്റിലായത്.
This post was last modified on December 27, 2016 2:41 pm
Leave a Comment