അഴിമുഖം പ്രതിനിധി
കോഴിക്കോട് മീഞ്ചന്ത ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ കുട്ടികള്‍ക്കിടയിലേക്ക് തെങ്ങ് വീണ് ഒരു വിദ്യാര്‍ത്ഥി മരിക്കുകയും മറ്റൊരു കുട്ടിക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അരക്കിണര്‍ സ്വദേശിയായ ഷജീല്‍ അഹമ്മദ് (11) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ദീക്ഷിതിനെ (11) കോഴിക്കോട്ട് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചഭക്ഷണ സമയത്ത് കളിച്ച് കൊണ്ടിരുന്ന കുട്ടികള്‍ക്കിടയിലേക്കാണ് തെങ്ങ് വീണത്.
This post was last modified on December 27, 2016 3:13 pm
Leave a Comment