റെയ്ഡിനിടയില്‍ സ്വയം വെടിവച്ച് ജീവനൊടുക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയി.ബെംഗളൂരുവിലെ അശോക് നഗറിലെ ഹൊസൂര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ കോര്‍പ്പറേറ്റ് ഓഫിസില്‍ വച്ചാണ് റോയി ജീവനൊടുക്കിയത്. റെയ്ഡ് നടക്കുമ്പോഴാണ് റോയി തന്റെ തോക്ക് ഉപയോഗിച്ച് ആത്മഹത്യ ചെയ്തതെന്നാണ് വിവരം. കോണ്‍ഫിഡന്റ് ഗ്രൂപ്പ് സ്ഥാപനങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലായി ഇഡി റെയ്ഡ് നടന്നു വരുന്നുണ്ടെന്നും വാര്‍ത്തകളുണ്ട്. കൊച്ചി സ്വദേശിയായ റോയിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
Content Summary; Confidant group chairman CJ Roy committed suicide while enforcement Directorate conducting raid in Bangalore
This post was last modified on February 5, 2026 6:35 pm
Leave a Comment