ചെക് ദേ ഇന്ത്യ, യേ വിത്ത്ഡ്രോവല്‍ ഹേ മുശ്കില്‍….നോട്ടില്ലാ കാലത്തെ സിനിമകള്‍

അഴിമുഖം പ്രതിനിധി

കേന്ദ്രസര്‍ക്കാരിന്‌റെ നോട്ട് അസാധുവാക്കല്‍ നടപടിയെ കയ്യടിച്ച് പിന്തുണച്ച ബോളിവുഡ് അടക്കമുള്ള സിനിമാ ലോകത്തിന് ട്വിറ്ററില്‍ രസകരമായ മറുപടി. സിനിമാ പേരുകളെ നോട്ട് പിന്‍വലിക്കല്‍ നടപടിയുമായി ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഡീമണിറ്റൈസ് മൂവി എന്ന ഹാഷ് ടാഗിലാണിത്.

ഏതായാലും ഡീമണിറ്റൈസേഷന്‍ കാലത്തെ സിനിമാ പേരുകള്‍ വൈറലായി. ചെക് ദേ ഇന്ത്യ, കാഷ് മീ ഈഫ് യു കാന്‍ എന്നാണ് വിജയ് മല്യയുടെ പടവും പേരും വച്ചിരിക്കുന്ന രസികന്‍ മുന്നോട്ട് വച്ച പേര്. യേ വിത്ത്ഡ്രാവല്‍ ഹേ മുശ്കില്‍, മൈ നേം ഈസ് കാഷ് ഇങ്ങനെ പോകുന്നു പേരുകള്‍.



This post was last modified on December 27, 2016 4:52 pm

അഴിമുഖം ഡെസ്ക്:
Leave a Comment