അഴിമുഖം പ്രതിനിധി
ആനവേട്ട കേസില്‍ മുഖ്യപ്രതികളിലൊരാള്‍ കൂടി പിടിയിലായി. ആണ്ടിക്കുഞ്ഞ് എന്നറിയപ്പെടുന്ന ജിജോയെയാണ് വനംവകുപ്പ് കേരള-കര്‍ണാടക അതിര്‍ത്തിയില്‍വച്ച് പിടികൂടിയത്. ഇയാളുടെ കൂട്ടാളിയായ എല്‍ദോസ് കഴിഞ്ഞ ദിവസം കോടതിയില്‍ കീഴടങ്ങിയിരുന്നു. ഈ കേസില്‍ പ്രതിയും ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ടതുമായ ഐക്കരമറ്റം വാസുവിന്റെ സംഘാംഗമാണ് ഇരുവരും.
This post was last modified on December 27, 2016 3:19 pm
Leave a Comment