മുങ്ങിയ ചൈനീസ് നടി ഒടുവില്‍ പൊങ്ങിയപ്പോള്‍; എക്‌സ്-മെന്‍, അയണ്‍ മാന്‍ 3 താരത്തിന് ചൈന ഇട്ട പിഴ 966 കോടി രൂപ

2017-ല്‍ ഫോബ്‌സ് മാഗസിന്‍ പ്രസിദ്ധീകരിച്ച ചൈനയിലെ ഏറ്റവും കൂടുതല്‍ സമ്പത്തുള്ള സെലിബ്രിറ്റികളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഫാന്‍ ആയിരുന്നു