‘തലച്ചോറില്‍ കുമിളകള്‍ പൊട്ടുന്നത് പോലെ സുഖമുള്ള ഒരു അനുഭൂതി’: ASMR എന്ന യുട്യൂബ് പ്രതിഭാസം

98% പേര്‍ ലോകത്ത് ASMR വീഡിയോകള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. അതില്‍ 82% പേര്‍ ഉറക്കത്തിനായാണ് ഇത്തരം വീഡിയോകള്‍ ആശ്രയിക്കുന്നത്.