വാജ്‌പേയ് ആ ‘ധര്‍മ്മം’ പാലിച്ചിരുന്നോ?; മോദിക്ക് നല്‍കിയ ആ ഉപദേശം

“രാജ് ധര്‍മ് പാലന്‍ കരേ”. രാജ് ധര്‍മ് – വാജ്‌പേയ് ആ വാക്ക് ആവര്‍ത്തിച്ചു. നിമിഷങ്ങള്‍ നീളുന്ന നിശബ്ദത. വാജ്‌പേയ് പറഞ്ഞതുകേട്ട് മോദി ഒരു നിമിഷം അസ്വസ്ഥനാകുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം.