ഇന്ത്യയില്‍ വ്യാജവാര്‍ത്തകള്‍ക്ക് കാരണമാകുന്നത് ‘ദേശീയത’: ബിബിസി പറയുന്നു

സോഷ്യല്‍മീഡിയയില്‍ ഇടതുപക്ഷത്തേക്കാളും വലതുപക്ഷമാണ് ശക്തം. വലിയ തോതില്‍ വ്യാജവാര്‍ത്തകള്‍ ദേശീയതാവാദികള്‍ പ്രചരിപ്പിക്കുന്നു. ഇതില്‍ നിരവധി അക്കൗണ്ടുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണക്കുന്നവയാണ്.