ഇന്ത്യന്‍ സ്പിന്നില്‍ തകര്‍ന്നടിഞ്ഞ് ദക്ഷിണാഫ്രിക്ക

അഴിമുഖം പ്രതിനിധി 

സ്പ്ലിന്‍ കുരുക്കില്‍ ദക്ഷിണാഫ്രിക്ക കീഴടങ്ങി. രണ്ടര ദിവസം കൊണ്ട് ആഫ്രിക്കന്‍ ടീമിനെ ഇന്ത്യയുടെ സ്പിന്നര്‍മാര്‍ തകര്‍ത്തു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റില്‍ ഇന്ത്യക്കു 108 റണ്‍ ജയം. തിരിച്ചുവരവ് ഗംഭീരമാക്കിയ രവീന്ദ്ര ജഡേജയാണ് കളിയിലെ താരം.

 

This post was last modified on December 27, 2016 3:23 pm

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment