അഴിമുഖം പ്രതിനിധി
ജക്കാര്‍ത്തയില്‍ നടക്കുന്ന ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഡബിള്‍സിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയുടെ മികച്ച ഡബിള്‍സ് കൂട്ടുകെട്ടായ ജ്വാല ഗുട്ട-അശ്വിനി പൊന്നപ്പ സഖ്യത്തിന് തോല്‍വി. ടൂര്‍ണമെന്റില്‍ 13-ാം സീഡായിരുന്ന ഈ സഖ്യം ജപ്പാന്റെ സീഡില്ലാത്ത നവാകോ ഫുകുമന്‍-കുറുമി യോനാവോ സഖ്യത്തോടാണ് പരാജയപ്പെട്ടത്. 46 മിനിട്ട് നീണ്ട മത്സരത്തില്‍ 23-25, 14-21 നാണ് ഇന്ത്യന്‍ സഖ്യം പരാജയപ്പെട്ടത്.
This post was last modified on December 27, 2016 3:18 pm
Leave a Comment