July 12, 2026 |
Share on

കയേറ്റ ഭൂമിക്ക് നിയമസാധുത

അഴിമുഖം പ്രതിനിധി മലയോര മേഖലയിലെ കയ്യേറ്റങ്ങള്‍ക്ക് നിയമസാധുത. സര്‍ക്കാരിന്റെ ഭൂമി കയ്യേറിയവര്‍ക്ക് ഭൂമി പതിച്ചു നല്‍കാന്‍ തീരുമാനം. അതിന്‍ പ്രകാരം ഭൂമി പതിച്ച് നല്‍കുന്ന ചട്ടങ്ങളില്‍ ഭേദഗതി വരുത്തി.  നാല് ഏക്കര്‍ വരെ പട്ടയം നല്‍കാന്‍ തീരുമാനമായി. റവന്യു വകുപ്പിന്റെ വിജ്ഞാപനം പുറത്തിറങ്ങി. 2005 ജൂണ്‍ ഒന്ന് വരെയുള്ള കയ്യേറ്റങ്ങള്‍ക്കാണ് നിയമസാധുത നല്‍കുന്നത്. തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ നില്‍ക്കവേയാണ് സര്‍ക്കാര്‍ ഈ തീരുമാനം എടുത്തിരിക്കുന്നത്. അഴിമുഖം ഡെസ്ക്More Posts No related posts found

അഴിമുഖം പ്രതിനിധി

മലയോര മേഖലയിലെ കയ്യേറ്റങ്ങള്‍ക്ക് നിയമസാധുത. സര്‍ക്കാരിന്റെ ഭൂമി കയ്യേറിയവര്‍ക്ക് ഭൂമി പതിച്ചു നല്‍കാന്‍ തീരുമാനം. അതിന്‍ പ്രകാരം ഭൂമി പതിച്ച് നല്‍കുന്ന ചട്ടങ്ങളില്‍ ഭേദഗതി വരുത്തി.  നാല് ഏക്കര്‍ വരെ പട്ടയം നല്‍കാന്‍ തീരുമാനമായി. റവന്യു വകുപ്പിന്റെ വിജ്ഞാപനം പുറത്തിറങ്ങി. 2005 ജൂണ്‍ ഒന്ന് വരെയുള്ള കയ്യേറ്റങ്ങള്‍ക്കാണ് നിയമസാധുത നല്‍കുന്നത്. തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ നില്‍ക്കവേയാണ് സര്‍ക്കാര്‍ ഈ തീരുമാനം എടുത്തിരിക്കുന്നത്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×