അഴിമുഖം പ്രതിനിധി
ജസ്റ്റിസ് മാര്‍ക്കണ്ഡേയ ഖട്ജു നര്‍മ്മബോധം കൊണ്ടും പ്രതികരണങ്ങള്‍ കൊണ്ടും പ്രശസ്തനാണ്. അവസരത്തിനൊത്ത, അതേ സമയം കുറിക്കുകൊള്ളുന്ന അദ്ദേഹത്തിന്‍റെ മറുപടികള്‍ സോഷ്യല്‍ മീഡിയ കൊണ്ടാടാറുമുണ്ട്.ബിഹാര്‍ ഇലക്ഷന്‍ കഴിഞ്ഞ സമയത്ത് അദ്ദേഹം ട്വിറ്ററില്‍ നിന്നുമെടുത്ത് ഫേസ് ബുക്കിലിട്ട പോസ്റ്റ് അത്തരമൊന്നാണ്. ബിജെപിക്കു കിട്ടിയ തിരിച്ചടിയെ വിഷയമാക്കിയ പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം
This post was last modified on December 27, 2016 3:23 pm
Leave a Comment