അഴിമുഖം പ്രതിനിധി
മാവോയിസ്റ്റ് നേതാക്കളായ രൂപേഷിനും ഷൈനയ്ക്കും എതിരെ ദേശീയ സുരക്ഷാ നിയമം ചുമതത്തി. കോയമ്പത്തൂര്‍ ജയിലില്‍ കഴിയുന്ന ഇവര്‍ക്ക് ഒരു വര്‍ഷത്തേയ്ക്ക് ജാമ്യം ലഭിക്കുകയില്ല. തമിഴ്‌നാട് ക്യു ബ്രാഞ്ചിന്റെ ശുപാര്‍ശയിന്‍മേല്‍ കോയമ്പത്തൂര്‍ ജില്ലാ കളക്ടറാണ് ദേശീയ സുരക്ഷാ നിയമം ചുമത്താന്‍ തീരുമാനം എടുത്തത്.
This post was last modified on December 27, 2016 3:13 pm
Leave a Comment