അഴിമുഖം പ്രതിനിധി
പ്രേമം സിനിമയുടെ കോപ്പി ചോര്‍ന്നത് അണിയറ പ്രവര്‍ത്തകരില്‍ നിന്നാണെന്ന് സൂചന. സെന്‍സര്‍ കോപ്പിയുടെ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത എഡിറ്ററെ അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. പ്രേമത്തിന്റെ പകര്‍പ്പ് ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്തതിന് കൊല്ലം സ്വദേശികളായ മൂന്ന് വിദ്യാര്‍ത്ഥികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കൂടുതല്‍ വായിക്കൂ..
പ്രേമം സിനിമയെക്കുറിച്ചുള്ള പൊല്ലാപ്പ്; സത്യം മൂടിവയ്ക്കാനുള്ള തമ്മില്‍തല്ല്
എന്നാല്‍ പിന്നെ അന്‍വര്‍ റഷീദിനെ അങ്ങ് തൂക്കിക്കൊല്ല്
അന്‍വര്‍ റഷീദിനെ പിന്തുണയ്ക്കുന്ന ഒരു ടൊറന്റ് ഫാനിന് പറയാനുള്ളത്
അല്‍ഫോണ്‍സ് പുത്രനോട് മലയാളി കടപ്പെട്ടിരിക്കുന്നു; പല കാരണങ്ങളാല്‍
This post was last modified on December 27, 2016 3:13 pm
Leave a Comment