ദുബായ് നഗരത്തിലെ പുതുവര്‍ഷ ആഘോഷം; മണിക്കൂറുകള്‍ക്കകം നീക്കം ചെയ്തത് 87 ടണ്‍ മാലിന്യം

വാളണ്ടിയേഴ്‌സും ഒപ്പം നഗരസഭയുടെ 1066 ശുചീകരണ ജീവനക്കാരും, 30 ഓളം പരിചയ സമ്പന്നരായ സൂപ്പര്‍വൈസര്‍മാരും ഉള്‍പ്പെടെ 1802 ഓളം ജോലിക്കാര്‍, ഒപ്പം  ചേര്‍ന്നാണ് റെക്കോര്‍ഡ്  സമയത്തിനുള്ളില്‍  നഗരത്തില്‍ നിന്ന് 87 ടണ്‍ മാലിന്യം നീക്കം ചെയ്തത്.