നടന്‍ ജയന്‍റെ മരണത്തിന് ഞാന്‍ സാക്ഷി; മേലാറ്റൂര്‍ രവിവര്‍മ്മ സംസാരിക്കുന്നു

മേലാറ്റൂര്‍ രവിവര്‍മ/ അഭിമന്യു മേലാറ്റൂര്‍ രവിവര്‍മയെന്ന പേര് സിനിമാ പ്രേമികള്‍ക്ക് അത്ര സുപരിചിതമാകില്ല. എന്നാല്‍ മലയാള സിനിമയുടെ ചരിത്രത്തില്‍ ഇദ്ദേഹത്തിന് വലിയ സ്ഥാനമുണ്ട്. മലയാള സിനിമയുടെ ചരിത്രത്തിന് ഒപ്പം നടന്ന വ്യക്തി. വിന്‍സെന്റ് മാഷിന്‍റെ ശിഷ്യനായി സിനിമയില്‍ അരങ്ങേറ്റം. എങ്കിലും മൂന്നു സിനിമകള്‍ മാത്രമേ അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളൂ, ഒരു സിനിമയ്ക്ക് സംഭാഷണവുമെഴുതി. എന്നാലും രവിവര്‍മയ്ക്ക് ഒരുപാട് പറയാനുണ്ട് സിനിമയെക്കുറിച്ച്. മലപ്പുറം ജില്ലയില്‍ നിന്നുള്ള ആദ്യ സിനിമ സംവിധായകന്‍, ജില്ലയില്‍ നിന്നും ആദ്യമായി പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ … Continue reading നടന്‍ ജയന്‍റെ മരണത്തിന് ഞാന്‍ സാക്ഷി; മേലാറ്റൂര്‍ രവിവര്‍മ്മ സംസാരിക്കുന്നു