പ്രേതങ്ങളും ആത്മാക്കളും ശരിക്കുമുണ്ടോ? ഈ വീഡിയോ കണ്ടിട്ട് പറയൂ

ഈ വീഡിയോ പ്രേതങ്ങളും ആത്മാക്കളുമുണ്ടെന്നു വിശ്വസിക്കുന്നവര്‍ കൊണ്ടുവന്നതാണ്

പ്രേതങ്ങളും ആത്മാകളും ശരിക്കുമുണ്ടോ? ഉണ്ടെന്നും ഇല്ലെന്നും വാദിക്കുന്നുവരുണ്ട്. രണ്ട് കൂട്ടരും തെളിവുകളും കൊണ്ടുവരുന്നുണ്ട്. പലപ്പോഴും ഒരു കൂട്ടരുടെ വാദങ്ങളെ തോല്‍പിക്കാന്‍ മാത്രം കഴിയുന്ന തെളിവുകളായിരിക്കും അത്. അവര്‍ മാറി മാറി വാദങ്ങള്‍ നടത്തിയിട്ടും ഇതുവരെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്നിട്ടില്ല. ഈ വീഡിയോ പ്രേതങ്ങളും ആത്മാകളുമുണ്ടെന്നു വിശ്വസിക്കുന്നവര്‍ കൊണ്ടുവന്നതാണ്. ഈ വീഡിയോ കണ്ടിട്ട് നിങ്ങളുടെ യുക്തികൊണ്ട് വിശ്വസിക്കൂ ഇത് ശരിയാണോ അല്ലയോ എന്ന്.

This post was last modified on March 20, 2017 5:06 pm

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment