June 05, 2026 |
Avatar
Share on

അഭിനവ് ബിന്ദ്ര ഫൈനലില്‍

അഴിമുഖം പ്രതിനിധി ഒളിമ്പിക്സ് ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ അഭിനവ് ബിന്ദ്ര ഫൈനലില്‍. 10 മീറ്റര്‍ എയര്‍പിസ്റ്റള്‍ മത്സരതതില്‍  ഏഴാം സ്ഥാനത്തെത്തി ബിന്ദ്ര യോഗ്യത നേടി. 625.7 പോയിന്റാണ് ബിന്ദ്ര  യോഗ്യത റൌണ്ടില്‍ നേടിയത്. എന്നാല്‍ ഇതെയിനത്തില്‍ മത്സരിച്ച  ഗഗന്‍ നാരംഗ് യോഗ്യത റൌണ്ടില്‍ പുറത്തായി. 621.7 പോയിന്റ് ആണ് നാരംഗ് നേടിയത്. More Posts റിലേറ്റഡ് ന്യൂസ് ‘മോളിവുഡ് ടൈംസ്’ മുകുന്ദനുണ്ണിയുടെ സീക്വൽ അല്ല, തീം മാത്രമാണ് സാമ്യമുള്ളത്; അഭിനവ് സുന്ദർ നായ്ക്

അഴിമുഖം പ്രതിനിധി

ഒളിമ്പിക്സ് ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ അഭിനവ് ബിന്ദ്ര ഫൈനലില്‍. 10 മീറ്റര്‍ എയര്‍പിസ്റ്റള്‍ മത്സരതതില്‍  ഏഴാം സ്ഥാനത്തെത്തി ബിന്ദ്ര യോഗ്യത നേടി. 625.7 പോയിന്റാണ് ബിന്ദ്ര  യോഗ്യത റൌണ്ടില്‍ നേടിയത്.

എന്നാല്‍ ഇതെയിനത്തില്‍ മത്സരിച്ച  ഗഗന്‍ നാരംഗ് യോഗ്യത റൌണ്ടില്‍ പുറത്തായി. 621.7 പോയിന്റ് ആണ് നാരംഗ് നേടിയത്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×