ഇന്ത്യയുടേയും ദക്ഷിണാഫ്രിക്കയുടേയും ഓസ്‌ട്രേലിയയുടേയും എ ടീമുകള്‍ പങ്കെടുക്കുന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയിലേക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാസണെയും ഉള്‍പ്പെടുത്തി. ചെന്നൈയില്‍ ചേര്‍ന്ന ബിസിസിഐയുടെ സെലക്ഷന്‍ കമ്മിറ്റിയാണ് ടീം പ്രഖ്യാപിച്ചത്. ഉന്‍മുഖ് ചന്ദ് ടീമിനെ നയിക്കും. ചെന്നൈയില്‍ ഓഗസ്ത് ഏഴിനാണ് ടൂര്‍ണമെന്റ് ആരംഭിക്കുക.
This post was last modified on December 27, 2016 3:19 pm
Leave a Comment