അഴിമുഖം പ്രതിനിധി
പശുവിന്റെ ആമാശയത്തിലെ തോല് കൊണ്ട് നിര്‍മ്മിക്കുന്ന ക്ഷേത്രവാദ്യമായ ഇടയ്ക്ക് നിരോധിക്കണമെന്ന് സാഹിത്യകാരനായ എന്‍എസ് മാധവന്‍ ആവശ്യപ്പെട്ടു. പശുവിന്റെ തോല് കൊണ്ട് ഉണ്ടാക്കുന്ന ഷൂ ഫാഷന്‍ സൈറ്റായ മിന്ത്ര വില്‍ക്കുന്നത് ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്നതായി ആര്‍എസ്എസ് ഓര്‍ഗ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതിനെ പരിഹസിച്ചു കൊണ്ടാണ് കേരളത്തിലെ ക്ഷേത്രവാദ്യമായ ഇടയ്ക്ക നിരോധിക്കണമെന്ന് എന്‍എസ് മാധവന്‍ ട്വീറ്റ് ചെയ്തത്.
This post was last modified on December 27, 2016 3:26 pm
Leave a Comment