ഗൂഗിള്‍ മാപ്പ് വഴി ഊബര്‍ ബുക്ക് ചെയ്യാനുള്ള ഓപ്ഷന്‍ നീക്കി

ആന്‍ഡ്രോയ്ഡിന് മുമ്പ് തന്നെ ഐഒഎസില്‍ നിന്ന് ഇത് പിന്‍വലിച്ചിരുന്നു. ലൊക്കേഷന്‍ ട്രാക്കിംഗിന്റെ പേരില്‍ ഊബര്‍ ആപ്പ് ഏറെ പഴി കേള്‍ക്കുന്നുണ്ട്.

ഗൂഗിള്‍ മാപ്പ് വഴി ഊബര്‍ റൈഡ് ബുക്ക് ചെയ്യാനുള്ള ഓപ്ഷന്‍ ഗൂഗിള്‍ നീക്കി. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ഗൂഗിള്‍ മാപ്പ് വഴി ഊബര്‍ ബുക്ക് ചെയ്യാനുള്ള ഓപ്ഷന്‍ ആഡ് ചെയ്തിരുന്നത്. ആന്‍ഡ്രോയ്ഡിന് മുമ്പ് തന്നെ ഐഒഎസില്‍ നിന്ന് ഇത് പിന്‍വലിച്ചിരുന്നു. ലൊക്കേഷന്‍ ട്രാക്കിംഗിന്റെ പേരില്‍ ഊബര്‍ ആപ്പ് ഏറെ പഴി കേള്‍ക്കുന്നുണ്ട്.

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment