അഴിമുഖം പ്രതിനിധി
മഹാരാഷ്ട്രയില്‍ മൂന്നു നില കെട്ടിടം തകര്‍ന്നു വീണ് അഞ്ചുപേര്‍ മരിച്ചു. മരിച്ചവരില്‍ ഒരു മലയാളിയുംപെടുന്നു. പന്തളം സ്വദേശിയായ ഉഷയാണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് ഗുപ്തന് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രി 10.40 ഓടെ താനെ ജില്ലയില്‍ കല്ല്യാണിനടുത്തുള്ള താര്‍ക്കുളിയിലാണ് അപകടം ഉണ്ടായത്. അപകടത്തില്‍ അനവധി പേര്‍ കുടുങ്ങി കിടക്കുന്നുണ്ട്. നാല് മലയാളി കുടുംബങ്ങള്‍ ഈ കെട്ടിടത്തില്‍ താമസിക്കുന്നുണ്ടായിരുന്നു.
This post was last modified on December 27, 2016 3:19 pm
Leave a Comment