വിലമതിക്കാനാവാത്ത സമ്മാനം കിട്ടുമ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ പൊട്ടികരയുമോ?

ക്രിസ്മസ് തലേന്ന് അച്ഛവനും അമ്മയും നല്‍കിയ സമ്മാനം കൈയില്‍ കിട്ടിയപ്പോള്‍, അത് എന്താണെന്ന് അറിഞ്ഞപ്പോള്‍ അവന്‍ എന്തുചെയ്യണമെന്ന് അറിയാതെ കരഞ്ഞുപോയി

വിലമതിക്കാനാവാത്ത സമ്മാനം കിട്ടുമ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ പൊട്ടികരയുമോ? നിങ്ങള്‍ കരയുമോ? എന്നാല്‍ അങ്ങനെ കരഞ്ഞുപോയ ഒരു കൊച്ചുമിടുക്കന്റെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായികൊണ്ടിരിക്കുന്നത്. വീഡിയോ അല്‍പം പഴയതാണ് ക്രിസ്മസ് തലേന്ന് അച്ഛവനും അമ്മയും നല്‍കിയ സമ്മാനം കൈയില്‍ കിട്ടിയപ്പോള്‍, അത് എന്താണെന്ന് അറിഞ്ഞപ്പോള്‍ അവന്‍ എന്തുചെയ്യണമെന്ന് അറിയാതെ കരഞ്ഞുപോയി. പിന്നീട് ആ സമ്മാനം താഴത്തും വയ്ക്കാതെ കൈയിലെടുത്തും ആസ്വദിച്ചും കളിച്ചു കളിപ്പിച്ചും അവന്‍ അന്നു മുഴുവന്‍ അതുമായി നടക്കുകയായിരുന്നു. എന്തായിരുന്നു ആ പയ്യന് കിട്ടിയ സമ്മാനം എന്നല്ലേ? ഈ വീഡിയോ കണ്ടു നോക്കൂ-

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment