കേപ് ടൗണിലെ ‘അടിമ കപ്പലി’ന്റെ രഹസ്യങ്ങള്‍ പുറത്ത് വിട്ട് ബിബിസി

‘സാവോ ജോസ് വെറും ഒരു കപ്പലിന്റെ കഥയാണ്. ഇതുപോലെ ആയിരം മറ്റ് യാത്രകളുണ്ട്….അടിമ കച്ചവടത്തിന്റെ ഹീനമായ പ്രവൃത്തിയെ കുറിച്ചാണ് സാവോ ജോസ് നമ്മളെ ഓര്‍മിപ്പിക്കുന്നത്.’- ബോഷോഫ് ബിബിസിയോട് പറഞ്ഞു.