കെയ്റോ: ചരിത്രം ഇവിടെ ഉറങ്ങുകയല്ല, ഉണര്‍ന്നിരിക്കുന്നു
രണ്ട് കോടി ജനസംഖ്യയുള്ള ഈ മഹാനഗരത്തിന്റെ ഓരോ കോണിലും ചരിത്രത്തിന്റെ നിരവധി അവശേഷിപ്പുകളുണ്ട്. ഫറോണിക് സൈറ്റുകള്‍, ആകാശം മുട്ടുന്ന മിനാരങ്ങള്‍, കോപ്ടിക് ചര്‍ച്ചുകള്‍, ആകര്‍ഷകമായ മുസ്ലിം പള്ളികള്‍, സ്മാരകമണ്ഡപങ്ങള്‍ തുടങ്ങിയവയെല്ലാമുണ്ട്.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed