ഹാരിയും മേഗനും ഹണിമൂണ്‍ ആഘോഷിക്കാന്‍ പോകുന്നത് കാനഡയിലെ റിസോര്‍ട്ടില്‍
700 ഏക്കറില്‍ പരന്നുകിടക്കുന്ന ആഡംബര മൗണ്ടന്‍ റിസോര്‍ട്ടാണ് ഇത്. ആഡംബരമായ സെലാര്‍ ടാലെറ്റ്സാണ് ഇവിടുത്തെ പ്രത്യേകത. ഏകദേശം 4,62,000 ഇന്ത്യന്‍ രൂപയാണ് ഇവിടെ ഒരു രാത്രി ചിലവഴിക്കാന്‍ വേണ്ട തുക.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed