സഞ്ചാരികളെ ആവേശത്തിലാക്കി മീശപ്പുലിമലയില്‍ മഞ്ഞ് പെയ്ത് തുടങ്ങി; മൈനസ് മൂന്നായി താപനില

പ്രദേശത്ത് മഞ്ഞുവീഴ്ച ശക്തമായതോടെ മലനിരകളും പച്ചപ്പുല്‍മൈതാനങ്ങളുമെല്ലാം മഞ്ഞ് വീണ് മൂടിയിരിക്കുകയാണ്.