കിഴക്കമ്പലത്ത് ട്വന്റി-20 ക്ക് തകര്‍പ്പന്‍ വിജയം

അഴിമുഖം പ്രതിനിധി

എറണാകുളം ജില്ലയിലെ കിഴക്കമ്പലം പഞ്ചായത്തില്‍ ജനകീയ മുന്നണിയായ ട്വന്റി-20 ക്ക് വിജയം. കിറ്റെക്‌സ് കമ്പനിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച സംഘടനയാണ് ട്വന്റി-20. ആകെ പത്തൊമ്പതു വാര്‍ഡുകളുള്ള പഞ്ചായത്തില്‍ 12 വാര്‍ഡുകളും നേടി വ്യക്തമായ ഭൂരിപക്ഷം നേടിയാണ് ട്വന്റി-ട്വന്റി പഞ്ചായത്ത് ഭരണം നേടിയിരിക്കുന്നത്.

This post was last modified on December 27, 2016 3:23 pm

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment