ഒരു സെക്‌സ് സീന്‍ എങ്ങനെ ചിത്രീകരിക്കാം? എച്ച്ബിഒ ഇന്റിമസി കോര്‍ഡിനേറ്റര്‍ പറയുന്നു

സെക്‌സ് സീനുകള്‍ ഷൂട്ട് ചെയ്യുന്നത് ഒട്ടും സുഖമുള്ള കാര്യമല്ലെന്ന് എച്ച്ബിഒ ചാനല്‍ ഷോയിലെ ഇന്റിമസി കോര്‍ഡിനേറ്റര്‍ ആയ അലീസിയ റോഡിസ് പറയുന്നത്.