സെക്‌സ് സീനുകള്‍ ഷൂട്ട് ചെയ്യുന്നത് ഒട്ടും സുഖമുള്ള കാര്യമല്ലെന്ന് എച്ച്ബിഒ ചാനല്‍ ഷോയിലെ ഇന്റിമസി കോര്‍ഡിനേറ്റര്‍ ആയ അലീസിയ റോഡിസ് പറയുന്നത്.
ടെലിവിഷന്‍ സീരിസിനായി ഒരു സെക്‌സ് സീന്‍ എങ്ങനെ ചിത്രീകരിക്കാം എന്നതിനെക്കുറിച്ചാണ് ദ ഗാര്‍ഡിയനില്‍ അലക്‌സാണ്‍ഡ്ര വില്ലാര്‍റിയലിന്റെ ലേഖനം. സെക്‌സ് സീനുകള്‍ ഷൂട്ട് ചെയ്യുന്നത് ഒട്ടും സുഖമുള്ള കാര്യമല്ലെന്ന് എച്ച്ബിഒ ചാനല്‍ ഷോയിലെ ഇന്റിമസി കോര്‍ഡിനേറ്റര്‍ ആയ അലീസിയ റോഡിസ് പറയുന്നത്. എല്ലാവരുടേയും സുരക്ഷിതത്വം ഉറപ്പാക്കിയാണ് ഇത്തരം രംഗങ്ങള്‍ ഷൂട്ട് ചെയ്യാറുള്ളതെന്നും അലീസിയ പറയുന്നു.
വായനയ്ക്ക്: https://goo.gl/mQHqwn