ഫ്രാൻസിസ് മാർപാപ്പ സ്വവര്‍ഗ്ഗാനുരാഗിയോട്; ‘ദൈവമാണ് നിന്നെ ഇങ്ങനെ സൃഷ്ടിച്ചത്’

പോപ്പിന്റെ അഭിപ്രായ പ്രകടനത്തെ കുറിച്ച് വത്തിക്കാന്‍ പ്രതികരിച്ചില്ല