എസ്‌കലേറ്റര്‍ ഇങ്ങനെയും ഉപയോഗിക്കാം – ഒരു കാണ്‍പൂര്‍ മോഡല്‍ (വീഡിയോ)

മധ്യവയസ്‌കരായ ഒരു സ്ത്രീയും പുരുഷനുമാണ് കയറിപ്പോകുന്ന കോണിയിലൂടെ ഇറങ്ങിവരുന്നത്. ഇത് ഇന്ത്യയാണ്, ഇവിടെ ഇങ്ങനെ പലതും സംഭവിക്കും എന്നാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണം.

മുകളിലേക്ക് കയറിപ്പോകുന്ന എസ്കലേറ്ററിലൂടെ ആളുകള്‍ താഴേക്ക് ഇറങ്ങിവരുകയാണ്. കാണ്‍പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള ഈ 1.09 മിനുട്ട് വീഡിയോ വൈറലായിരിക്കുകയാണ്. മധ്യവയസ്‌കരായ ഒരു സ്ത്രീയും പുരുഷനുമാണ് കയറിപ്പോകുന്ന കോണിയിലൂടെ ഇറങ്ങിവരുന്നത്. ഇത് ഇന്ത്യയാണ്, ഇവിടെ ഇങ്ങനെ പലതും സംഭവിക്കും എന്നാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണം.

വീഡിയോ:

This post was last modified on May 6, 2018 12:44 pm

അഴിമുഖം ഡെസ്ക്:
Leave a Comment