June 04, 2026 |
Share on

വരത്തന്റെ മുഖത്ത് ‘വരത്തന്‍’ വായിക്കാം, ദേഹത്തും!

അമല്‍ നീരദ് ഉള്‍പ്പടെയുള്ള അണിയറ പ്രവര്‍ത്തകര്‍ നീന കല്യാണി വരച്ച ചിത്രം സോഷ്യല്‍ മീഡിയിയല്‍ പങ്കുവെച്ചത്തോടെ സംഭവം വൈറലായി.

അമദ് നീരദിന്റെ ഫഹദ് ഫാസില്‍ ചിത്രം വരത്തന്‍ തീയേറ്ററുകളില്‍ നിറഞ്ഞ് പ്രദര്‍ശനം തുടരുമ്പോള്‍ ആരാധകര്‍ക്ക് ഒരു വിത്യസ്ത സമ്മാനവുമായി എത്തിയിരിക്കുകയാണ് ഗ്രാഫിക്ക് ആര്‍ട്ടിസ്റ്റ് നിപിന്‍ നാരായണന്‍ (നിന കല്യാണി). വരത്തനിലെ ഫഹദിന്റെ ലുക്കില്‍ ‘വരത്തന്‍’ എന്ന് അക്ഷരങ്ങള്‍ കൊണ്ട് വരച്ചിട്ടിരിക്കുകയാണ് നിപിന്‍. അമല്‍ നീരദ് ഉള്‍പ്പടെയുള്ള അണിയറ പ്രവര്‍ത്തകര്‍ നിപിന്‍ വരച്ച ചിത്രം സോഷ്യല്‍ മീഡിയിയല്‍ പങ്കുവെച്ചതോടെ സംഭവം വൈറലായി. ചിത്രങ്ങള്‍ കാണാം.

Leave a Reply

Your email address will not be published. Required fields are marked *

×