സൗന്ദര്യ മത്സരത്തിന്റെ വിധി കേട്ട് തലകറങ്ങി വീണ് പെണ്‍കുട്ടി/ വീഡിയോ

മിസ് ഗ്രാന്‍ഡ് ഇന്റര്‍നാഷനല്‍ കീരിടം ക്ലാര സോസയ്ക്കാണെന്ന് പ്രഖ്യാപിച്ചതും ക്ലാര തലകറങ്ങി വീഴുകയായിരുന്നു.

മിസോറാമില്‍ മിസ് ഗ്രാന്‍ഡ് ഇന്റര്‍നാഷനല്‍ കീരിടം ചൂടിയ പരാഗ്വേ സുന്ദരി ക്ലാര സോസയാണ് വിധി പറയുന്നതിനിടെ തലകറങ്ങി വീണത്. മിസ് ഗ്രാന്‍ഡ് ഇന്റര്‍നാഷനല്‍ കീരിടം ക്ലാര സോസയ്ക്കാണെന്ന് പ്രഖ്യാപിച്ചതും ക്ലാര തലകറങ്ങി വീഴുകയായിരുന്നു. രണ്ടാം സ്ഥാനത്തെത്തിയ ഇന്ത്യക്കാരി മീനാക്ഷി ചൗധരിയുടെ കൈപിടിച്ചു നില്‍ക്കുമ്പോഴായിരുന്നു പെട്ടെന്നൊരു പ്രഖ്യാപനവും ക്ലാരയുടെ ബോധം പോയതും. കൂടുണ്ടായിരുന്ന മീനാക്ഷി താങ്ങിപ്പിടിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ബോധം തിരിച്ചു പിടിച്ച ക്ലാര നിര്‍ത്താതെ കരയാന്‍ തുടങ്ങി. ഇതിനിടയ്ക് അധികൃതര്‍ ക്ലാരയെ കിരീടമണിയിക്കുകയും ചെയ്തു.

This post was last modified on October 30, 2018 1:45 pm

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment