June 18, 2026 |
Share on

വെള്ള സിംഹക്കുട്ടിയുടെ ഒന്നാം പിറന്നാള്‍ ആഘോഷം/ വീഡിയോ

ഇറാഖിലെ അല്‍ സാവരാ മൃഗശാലയിലാണ് ഈ സിംഹക്കുട്ടിയുള്ളത്

ലോകത്തില്‍ അപൂര്‍വമായ വെള്ള സിംഹത്തിന്റെ ഒന്നാം പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോ സോഷ്യല്‍ മീഡില്‍ ശ്രദ്ധ നേടികൊണ്ടിരിക്കുകയാണ്. ഇറാഖിലെ അല്‍ സാവരാ മൃഗശാലയിലാണ് ഈ സിംഹക്കുട്ടിയുള്ളത്. ജനറ്റിക് മ്യൂട്ടേഷന്‍ സംഭവിച്ചതാണ് ഈ സിംഹക്കുട്ടിക്ക് വെള്ളനിറമാകുവാന്‍ കാരണം. വീഡിയോ കാണാം:

Leave a Reply

Your email address will not be published. Required fields are marked *

×