സിഐഎ നിഗമനങ്ങൾ: ഉപരോധം വേണമെന്ന് യുഎസ് സെനറ്റർമാർ; ഖഷോഗ്ഗി വധത്തിൽ സൽമാൻ രാജകുമാരൻ കൂടുതൽ പ്രതിസന്ധിയിലേക്ക്

സിഐഎയുടെ നിഗമനം അവധാനതയോടെയുള്ളതല്ലെന്നു പറഞ്ഞ ട്രംപ് പക്ഷെ, സൽമാൻ രാജകുമാരന് ഉത്തരവാദിത്വമുണ്ടാകാമെന്നും കൂട്ടിച്ചേർത്തു.