“ഞങ്ങള്‍ രക്ഷിക്കാന്‍ വരുന്നതിന് മുമ്പ് നിങ്ങള്‍ നാസികളുടെ ഭാഷ പഠിക്കാന്‍ തുടങ്ങിയിരുന്നു”: മക്രോണിനോട് ട്രംപ്; അടി മുറുകുന്നു

അമേരിക്ക, ചൈന, റഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നും സ്വയം സംരക്ഷണാര്‍ത്ഥം യൂറോപ്പിന് സ്വന്തമായൊരു സൈന്യം ആവശ്യമാണെന്ന മാക്രോണിന്‍റെ പ്രസ്താവന ‘അത്യധികം അപമാനകാരമാണെന്നാണ്’ ട്രംപിന്‍റെ നിലപാട്