July 10, 2026 |
Share on

കാറപകടം രണ്ട് കുട്ടികള്‍ മരിച്ചു

അഴിമുഖം പ്രതിനിധി മലപ്പുറം പട്ടിക്കാട് ആക്കപ്പറമ്പില്‍ കാറപകടത്തില്‍ രണ്ട് കുട്ടികള്‍ മരിച്ചു. രാവിലെ മദ്രസ പഠനം കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. പൂന്താനം ചേരിയില്‍ മുഹമ്മദ് ഡാനിഷ് (12), മുഹമ്മദ് ഷിബിനി (11) എന്നിവരാണ് മരിച്ചത്. കുട്ടികളെ ഇടിച്ച് തലകീഴായി മറിഞ്ഞ് കാറിന്റെ ഡ്രൈവറിനും ഗുരുതരമായി പരിക്കേറ്റു. ഡ്രൈവര്‍ ഫിലിപ്പിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് ഗാസയിലെ കുട്ടികള്‍ക്ക് എന്തുകൊണ്ടാണ് കളിക്കളങ്ങള്‍ ഇല്ലാത്തത്?പെണ്‍കുട്ടികള്‍ക്ക് പ്രതിവര്‍ഷം 30,000 രൂപയുടെ സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ച് അസിം […]

അഴിമുഖം പ്രതിനിധി

മലപ്പുറം പട്ടിക്കാട് ആക്കപ്പറമ്പില്‍ കാറപകടത്തില്‍ രണ്ട് കുട്ടികള്‍ മരിച്ചു. രാവിലെ മദ്രസ പഠനം കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. പൂന്താനം ചേരിയില്‍ മുഹമ്മദ് ഡാനിഷ് (12), മുഹമ്മദ് ഷിബിനി (11) എന്നിവരാണ് മരിച്ചത്. കുട്ടികളെ ഇടിച്ച് തലകീഴായി മറിഞ്ഞ് കാറിന്റെ ഡ്രൈവറിനും ഗുരുതരമായി പരിക്കേറ്റു. ഡ്രൈവര്‍ ഫിലിപ്പിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×