July 15, 2026 |
Share on

പുരസ്‌കാരങ്ങള്‍ മടക്കി നല്‍കില്ല: ശോഭന

എഴുത്തുകാര്‍ പുരസ്‌കാരങ്ങള്‍ മടക്കി നല്‍കുന്നത് എന്തിനാണെന്ന് അറിയില്ലെന്നും എന്തുപേരിലായാലും അവാര്‍ഡുകള്‍ മടക്കി നല്‍കില്ലെന്നും നടി ശോഭന പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബിലെ മീറ്റ് ദ് പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. മികച്ച നടിക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഉര്‍വശി പുരസ്‌കാരം മടക്കി നല്‍കില്ല. സിനിമയില്‍ സജീവമായിരുന്ന കാലത്താണ് ഉര്‍വശി പുരസ്‌കാരം ലഭിച്ചത്. ഏറെ വൈകിയാണ് പുരസ്‌കാരം ലഭിച്ചിരുന്നത് എങ്കില്‍ തീര്‍ച്ചയായും നിരസിക്കുമായിരുന്നു. സാറാ ജോസഫ് അടക്കമുള്ളവര്‍ തങ്ങള്‍ക്ക് ലഭിച്ച അവാര്‍ഡുകള്‍ തിരിച്ചു നല്‍കുന്നത് എന്തിനാണെന്ന് അറിയില്ലെന്നും ശോഭന പറഞ്ഞു. […]

എഴുത്തുകാര്‍ പുരസ്‌കാരങ്ങള്‍ മടക്കി നല്‍കുന്നത് എന്തിനാണെന്ന് അറിയില്ലെന്നും എന്തുപേരിലായാലും അവാര്‍ഡുകള്‍ മടക്കി നല്‍കില്ലെന്നും നടി ശോഭന പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബിലെ മീറ്റ് ദ് പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. മികച്ച നടിക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഉര്‍വശി പുരസ്‌കാരം മടക്കി നല്‍കില്ല. സിനിമയില്‍ സജീവമായിരുന്ന കാലത്താണ് ഉര്‍വശി പുരസ്‌കാരം ലഭിച്ചത്. ഏറെ വൈകിയാണ് പുരസ്‌കാരം ലഭിച്ചിരുന്നത് എങ്കില്‍ തീര്‍ച്ചയായും നിരസിക്കുമായിരുന്നു. സാറാ ജോസഫ് അടക്കമുള്ളവര്‍ തങ്ങള്‍ക്ക് ലഭിച്ച അവാര്‍ഡുകള്‍ തിരിച്ചു നല്‍കുന്നത് എന്തിനാണെന്ന് അറിയില്ലെന്നും ശോഭന പറഞ്ഞു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×